നാളേക്ക്
മറവിയുടെ മഹാസമുദ്രത്തിൽ നിന്നും
മുങ്ങി ത്തപ്പിയെടുത്ത ദുഖങ്ങളുമായ്
സങ്കടത്തിന്റെ തിരയിൽ അയവിറക്കും
ഇടക്കിടക്കുള്ള കൊച്ചു സന്തോഷങ്ങൾ
ഓർമയിലെ താമരമുകുളങ്ങൾ നയിക്കും
നാളത്തെ ദിവസം പ്രതീക്ഷകളുമായി..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|