നീറി നീറി മുന്നോട്ടു
മുഷികർപെറ്റുകൂടുമ്പോൾ കലപിലകൂടിക്കരഞ്ഞുംകടിച്ചും മാന്തിയുംകരണ്ടുംതമ്മിൽതല്ലിയും നിരനിരയായിവാരിയിൽച്ചാടി ദുഖങ്ങൾക്കുജലസമാധിയേകുന്നു.
ഈജന്തുവർഗ്ഗസഹജബോധത്തെ സ്വവിവേചനത്താലൊതുക്കി എണ്ണപ്പെരുപ്പവുംരോഗവുംദാഹവു൦ കദനഭാരവുമിരുളാക്കുമീജീവിത൦ പൂനിലാവൊളിസ്വപ്നംകണ്ട്
നാംനീറിനീറിമുടന്തിനീങ്ങുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|