വേദന  - തത്ത്വചിന്തകവിതകള്‍

വേദന  

ജീവകങ്ങൾക്കു
വേദനയില്ലങ്കിൽ
ജനനമറിയാതെ
വിശപ്പറിയാതെ
വിഷമമറിയാതെ
സ്നേഹമറിയാതെ
ദ്വേഷമറിയാതെ
മരണമറിയാതെ
വികാരമില്ലാത്ത
കരിങ്കല്ലുപോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-01-2018 06:12:07 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :