മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തീൻമേശ
വിരുദ്ധ ഭക്ഷണം കഴിച്ചും
അധികഭക്ഷണം കഴിച്ചും
ഇഷ്ടവും സ്വാദുമാനുഭവിച്
മരണത്തോടടുപ്പിക്കുന്നു.
തിരക്കുള്ളവരുടെ
തീന്മേശകളിലെ
തീറ്റയുടെ മഹിമയിൽ
ശരീരം വലിയൊരു
കൂടാരമായി
മരുന്നൊരാഹാരമായി
0
രചിച്ചത്:എം,യോഹാൻ
തീയതി:04-01-2018 06:21:25 PM
Added by :
Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :