മതവൈരുധ്യങ്ങൾ - തത്ത്വചിന്തകവിതകള്‍

മതവൈരുധ്യങ്ങൾ 

ജീവിക്കാത്തയേശുവിനെകുരിശിലേറ്റിവുയർപ്പിച്ചു പെരുത്തദൈവമാക്കിപുറകിലേറ്റുന്നു. മുഹമ്മദിന്റെകണ്ടുപിടുത്തം യെഹൂദദൈവപ്രതിബിംബമായിരുന്നു. യെഹൂദരുംകൃസ്ത്യാനികളുംഇസ്ലാമും ഒഴുക്കിയചോരഗംഗപോലൊഴുകി. ദൈവമില്ലെന്നബോധമുദിച്ച ബുദ്ധനിന്നുദൈവമായിരിക്കുന്നു ഗുരുനാനാക്കിനേംനാരായണഗുരുവിനേം ദൈവമേലങ്കിചാർത്തിയിരിക്കുന്നു. മതവിശ്വാസികളെല്ലാത്തെറ്റിലുംമുഴുകിയും നിരീശ്വരർനല്ലകല്പനകൾപാലിച്ചുംനീങ്ങുന്നു നിരീശ്വരർനന്മയിലൂടെനാളെഭൂമികീഴടക്കും.


up
0
dowm

രചിച്ചത്:
തീയതി:05-01-2018 05:50:41 AM
Added by :profpa Varghese
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me