ഒന്നുമറിയാതെ   - തത്ത്വചിന്തകവിതകള്‍

ഒന്നുമറിയാതെ  

ഒക്കത്തിരുന്നു
പോകുന്ന കുഞ്ഞിന്
ഒന്നുമറിയില്ല
ലക്ഷ്യങ്ങളില്ല
ഒച്ചയുണ്ടാക്കാം
ഉത്തരമില്ല
തോളിൽപിടിച്ചു
കാലിന്റുടമ
പറയുന്നതു-
മാത്രമുദ്ദേശം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-01-2018 08:38:00 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :