നീർച്ചുഴി - തത്ത്വചിന്തകവിതകള്‍

നീർച്ചുഴി 

ലോകരഹസ്യചുരുളുകളെല്ലാമഴിഞ്ഞില്ല പ്രബഞ്ചസ്പന്ദനമെന്തെന്നറിഞ്ഞീലാ ജനനമരണങ്ങൾക്കുമുമ്പുംപിൻപും കൂരിരുട്ടിലേക്ക്തുറക്കുന്നകവാടങ്ങൾമാത്രം മസ്തിഷ്ക്കനൂറോണുകൾപെരുകിയെന്തിന് ഈനശ്വരതയിലവബോധമുണർത്തി? ഒന്നുമറിയാതെയങ്ങുവന്നുപോയിരുന്നെങ്കിൽ! ഈയസ്ഥിരനുരിയെവിചിന്തനങ്ങളുടെ നീർച്ചുഴിയിലിട്ടുകറക്കുന്നതെന്തിന്?


up
0
dowm

രചിച്ചത്:
തീയതി:07-01-2018 07:28:52 AM
Added by :profpa Varghese
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :