മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കർമഫലം
എവിടെയാണ്‌സ്വർഗ്ഗമെന്നറിയില്ല
എവിടെയാണ് നരകമെന്നറിയില്ല
മുജ്ജന്മ ഫലത്തിൽ കുടുങ്ങിയ
മനുഷ്യർ ഈ മണ്ണിൽ മാത്രം
രക്ഷയില്ലാതെ കർമഫലത്തിൻ
കുത്തകൾക്കടിമകളായ്
സഹസ്രാബ്ദങ്ങളായ് പഴകിയ
സ്‌മൃതി ദുരന്തങ്ങളുമായ്,
0
രചിച്ചത്:മോഹൻ
തീയതി:06-01-2018 08:01:47 PM
Added by :
Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :