തുണ  - തത്ത്വചിന്തകവിതകള്‍

തുണ  

ജീവനു തുണയായ് ശരീരം
ശരീരത്തിനു തുണയായ് ജീവൻ
ജന്മമെന്നതിന്റെ രൂപം
ശ്വാസം കൊടുത്ത ശക്തിയിൽ
ശരീരത്തിന്റെ മധുരം
മനോരഥങ്ങളുമായ്
മനസ്സിലെ രസങ്ങൾ
ജീവിതമെന്ന പേരിൽ
വളർച്ച മുരടിക്കും
മരണം വേർതിരിക്കും
ജീവനെടുത്തൊരുനാൾ .
ശരീരം ശവമാകും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-01-2018 07:44:16 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :