ഒരു പുതു വർഷം - തത്ത്വചിന്തകവിതകള്‍

ഒരു പുതു വർഷം 

പോയവർഷത്തിനാഘോഷത്തിമർപ്പിലായ്
പോയതറിഞ്ഞുവോ നമ്മുടെ ഒരുവർഷം
തിരിച്തു പിടിക്കുവാനാകാത്തതായിനി
ഒന്നുമാത്രമേയുള്ളിന്നതറിയുമോ..
ഒരു പുതുവർഷം നമ്മെ വിളിക്കവേ
പോയ്മറഞ്ഞതോ ഒരു പിടി ചിന്തകൾ..
ഓർത്തു വയ് ക്കാമിനിയെങ്കിലും നമുക്ക്
ഇന്ന് ..ഇന്നേയുള്ളൂ ...നാളേയ്ക്കിതില്ലല്ലോ.....


up
0
dowm

രചിച്ചത്:
തീയതി:06-01-2018 03:50:37 PM
Added by :Poornimahari
വീക്ഷണം:397
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :