ഇതുമതി  - തത്ത്വചിന്തകവിതകള്‍

ഇതുമതി  

ഈജീവിതംതന്നെകെങ്കേമം ഈവഴിയേനടക്കുവാൻ വഴിയോരക്കാഴ്ചകൾകാണാൻ സൂര്യപ്രഭയിലലസമായിരിക്കാൻ മുഴുനിലാവിൽനീരടാൻ താരകവിരുന്നാവോളമാസ്വദിക്കാൻ കൊച്ചരുവിതൻനൂപുരധ്വനിയും ഇളംകാറ്റിൻസംഗീതവും കാണാക്കടൽപ്പരപ്പിൻവിസമയവും പരിമളസുമപടർപ്പുകളും സുഖദുഃഖമിശ്രിതമാംദിനരാത്രങ്ങളും മതിയെനിക്കെല്ലാമായി.


up
0
dowm

രചിച്ചത്:
തീയതി:06-01-2018 05:30:16 AM
Added by :profpa Varghese
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :