ലഹരി  - പ്രണയകവിതകള്‍

ലഹരി  


അറിയാതെ വന്ന പുതുമഴയെന്നിൽ

തോരാതൊ പെയ്തു തുടങ്ങി

അലസമാം മനസ്സിൽ പുതു ഭാവം വരുത്തി

മറക്കാൻ പഠിച്ചതെന്തോ ഒർത്തെടുത്തെന്നിൽ

വാമൊഴി വരമൊഴിയായി മാറിയതുപോലെ

മുദ്രകളില്ലാ കളമായ് മാറിയെൻ പ്രണയം

മന്ദഹാസം തൂകി ഞാനാലഹരിയിൽ

നിശ്ചല സൂരൃനെ വരച്ച കിടാവുപോൽ


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 10:02:17 PM
Added by :സീറോ ജാലകം
വീക്ഷണം:371
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :