ഒരു മാലഖ  - പ്രണയകവിതകള്‍

ഒരു മാലഖ  


പുതു മണ്ണിൽ പാറ്റപോലവൾ

കാർത്തിക രാവിലുടലെടുത്തു

പെൻമിന്നും താരങ്ങൾ

അവൾക്കുമേൽ കൻചിമ്മിയപോൽ

മാലഖയായി ഒരു പിറവി

സ്വപ്നങ്ങൾക്കു വഴി വിളക്കെന്നേ അണഞ്ഞവൾ

കൗമാരത്തിലെവിടെയൊ പ്രണയ-

മൊഴി കേട്ടുവെങ്കിലും

അവൾക്കു കൂട്ടായ് മാറുവാൻ കഴിഞ്ഞില്ലവനു

ആരോ കൊളുത്തിവെച്ച മെഴുകു തിരിപോൽ

ഉരുകി കെണ്ടിരിക്കുന്നു ഇന്നും.


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 10:01:09 PM
Added by :സീറോ ജാലകം
വീക്ഷണം:387
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :