പൊയ് മുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

പൊയ് മുഖങ്ങൾ  


ചലനാത്മികമായെരു ജീവിതം

ദുർഗന്ധം വമിക്കും വേഷത്തിൽ

നാനഭാഗും പൊയ് മുഖങ്ങൾ

നിർതാണ്ഡവമാടും മാനവർ ഇവിടെ

പായ്യുന്നിത പൊഴിയുമെന്നോർക്കാതെ

നിലനിൽപിൽ ആറടിക്ക്പ്പുറതേയ്ക്കു

നിൻ ദുർഗന്ധം വീശുന്നിത

നിർഭയംആടുമി ആട്ടം നീ നിർത്തുക

മനുഷ്യ നീ സ്വസ്ഥതി മറക്കരുത്

ആറടി മണ്ണിനപുറം നീ ഇല്ലന്നോർക്കുക


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 10:00:44 PM
Added by :സീറോ ജാലകം
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :