മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിസ്സഹായന്‍
കൊതിയ്ക്കുന്ന പൂവിനിടങ്ങളില്ല
മഞ്ഞു പാളിയാണെങ്ങുചുറ്റും
ചങ്ങലകൾകെട്ടും കരീൻ തൂണുകളില്ല
പെട്ടിച്ചിതരുവാൻ വാക്കുമില്ല
മൗനമാം യാത്രയിൽ
മാന്ത്രങ്ങൾ ചൊരിയും
എരിയും നിഴലിനെരു ചോദ്യമാത്രം
ആത്മാവിനുട്ടും തണ്ണീർ തടകമെവിടെ ?
0
രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 10:00:13 PM
Added by :
സീറോ ജാലകം
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :