മോചനം - പ്രണയകവിതകള്‍

മോചനം 


നിൻ നിർമലമാം മനസ്സു ഞാൻ കണ്ടു

എൻ ഹൃദയത്തിൽ ഞാനെഴുതി

ഒരു കെച്ചു സ്വപ്നമാം ധളമായി മാറി

കാലങ്ങളോളം ആ ധളമായ് പാറി നടന്നു

ധളം പോയ വഴിയെ ഇന്നു ഞാൻ നടക്കവേ

ഇന്നു ഞാൻ ഏകനാണെന്നു വ്യക്തമായ്

അല്ല എന്നും ഞാൻ ഏകനാണ്

നിൻ നിഴലാം സ്വപ്നമാം

ഇന്നും എന്നെ പിൻ തുടർന്നുവോ

ഇനി എന്നാണെനിക്കു ആ

അഭിജ്ഞാനതയിൽ നിന്നൊരു മോചനം


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 09:59:41 PM
Added by :സീറോ ജാലകം
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me