യന്ത്ര യുഗം  - തത്ത്വചിന്തകവിതകള്‍

യന്ത്ര യുഗം  


ഒരു യുഗമങ്ങു മറയും

മറു കാലം പുനർജനിക്കുമ്പോൾ

മുലയൂട്ടുവാൻ അന്നുമിവിടെ

യന്ത്രങ്ങൾ പണിയും

യന്ത്ര ശാലകൾ തുറക്കപെടും

അമ്പിളിമാമ്മനെ കാണിച്ചൂട്ടം

അമ്പിളിവെട്ടം നിന്നുപോവും

യന്ത്രങ്ങൾ ആ സ്ഥാനം പിടിക്കും

താരാട്ടു ഈണങ്ങൾ മറയുമിവിടെ

നിദ്രയിൽപോലും യന്ത്രങ്ങളോ

മായയാം സ്വപ്നങ്ങളിൽ പോലും

പേറ്റുനോവിൻ വേദന അറിയുമോ

ഇനിവരും യന്ത്ര യുഗങ്ങളിൽ ?

ചവറുപോൽ ചവിട്ടി മതിയ്ക്കുമിയന്ത്രങ്ങൾ

മാനവർ തന്നെ യന്ത്രമാവുമിവിടെ


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:08-01-2018 09:58:51 PM
Added by :സീറോ ജാലകം
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me