ഞാൻ
അന്നില്ല ഇന്നില്ല എന്നുമില്ല
എൻ നൊമ്പരം തീരുവാൻ നേരമില്ല
കോച്ചുവൊളുപ്പാൻ നേരത്തുണരുന്നു ഞാൻ
എന്തിനെന്നറയില്ല അന്നുമിന്നും
വേഗതകൂടുന്നു അന്നുമിന്നും
എന്റെ മനസ്സിനു വേഗമില്ല
എന്തിനൊ ഏതിനൊ തേടുന്നമുഖങ്ങൾ
തേടുന്നമുഖമാത്രം കണ്ടതുമില്ല
ഏതോ വെളിച്ചത്തിൽ എൻ-
നിഴൽ മാത്രം സാക്ഷിയായി
Not connected : |