നീ
നിന്നോടു മിണ്ടുവാൻ
എനിക്കെന്താ തിടുക്കം
നിന്നോടാടുക്കുവാൻ - കൊതിച്ചുപോവുന്നിത്ത
നിന്നിലെ ഗന്ധവും
നിന്നിലെ ദാഹവും
എന്നിൽ ശമിപ്പികും
നേരമെന്നോ
നീ വന്നു മറയുന്നു മായുന്നു-
മറിയതെ നീ എൻ മനസ്സിൽ നിൽപ്പു
നീയെന്ന സത്യവും
എന്നിലെ സത്യവും
കാലം കൊളുത്തും
ദീപം വരെ
നീന്നിലേക്കെന്നെ അടുപ്പിക്കുന്നതെന്തൊ
ഒരു വേളമാത്രം ചിന്തിച്ചുനില്പു ഞാൻ
Not connected : |