ജീനുകൾ  - തത്ത്വചിന്തകവിതകള്‍

ജീനുകൾ  

കരഞ്ഞു ജനിച്ചു
ചിരിച്ചു വളർന്നു
ചിരിപ്പിച്ചവർ തളർന്നു
വളർന്നവർ പിരിയുന്നു
ചിരിച്ചു പിരിയും
കരഞ്ഞുമരിക്കും
മനസ്സിലെ മന്ത്രങ്ങളിൽ
ബന്ധങ്ങളുടെ തന്ത്രങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-01-2018 06:57:24 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :