ഓളം  - തത്ത്വചിന്തകവിതകള്‍

ഓളം  

ഓർത്തോർത്തിരിക്കുമാചിരിയിലുംകളിയിലും
ഓർത്തോർത്തു തളരുമാചിരിയിലും കളിയിലും
ഓർത്തോർത്തു മയങ്ങുമാ ചിരിയിലും കളിയിലും
ഓർത്തോർത്തു ഞെട്ടി യുണരുമാ ചിരിയിലും കളിയിലും
ഒരോദിവസവും കഴിയുമ്പോഴകന്നുപോകും
ഓർമ്മയാകും താദാത്മ്യമാകും മനസ്സിൽ
ഓളംപോലെയൊഴുകുന്ന നിമിഷങ്ങയിൽ
ഓർക്കാപുറത്തെ അനുഭവങ്ങളുമായ്. l


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-01-2018 06:44:44 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me