മോഹിക്കുന്നതെല്ലാംകയ്യിലൊതുക്കണംജീവിതനാടകതിരശീലതാഴ്ന്നിട്ടു വിലപിക്കാൻപോലുമാകില്ല. കണ്ണീരുതിർക്കാതെനോക്കണം ഇറ്റുന്നബാഷ്പംതുടച്ചുനീക്കണം പുഞ്ചിരിതന്നാഭപരത്തണം മോഹിക്കുന്നതെല്ലാംകയ്യിലൊതുക്കണം ജീവിക്കുന്നത്രയടിച്ചുപൊളിക്കണം ജീവിച്ചതിലഭിമാനംകൊള്ളണം.
രചിച്ചത്: |
കൂട്ടുകാര്‍ക്കും കാണാന്‍ |