തരംഗം  - തത്ത്വചിന്തകവിതകള്‍

തരംഗം  

മാലാഖമാർ വരും പൊയ്മുഖങ്ങളായ്
നിസ്സഹായതയിൽ മോചനത്തിനായ്
ഈ യന്ത്രയുഗത്തിൽ പ്രകൃതി തന്ന -
മനുഷ്യയന്ത്രങ്ങൾ നിശബ്ദമായി.
ആഡംബരത്തിന്റെ തരംഗങ്ങളിൽ
അലങ്കാരങ്ങളെ ആശ്ലേഷിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-01-2018 12:10:25 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :