പ്രതീകങ്ങൾ
ഈ പഞ്ചഭൂതമാം നിർമിതിയിൽ
എല്ല ഭാവങ്ങളും ഉണ്ട്താനും
ഒന്നിനെ ഒന്നിനൊടുപമിക്കാതിരിക്കാൻ
ഭാവങ്ങളെ അന്ധനും മുകനുമാക്കുന്നു ശ്രീഷ്ടീ
പ്രണയമോന്നു വാക്കു കേക്കോ
പ്രണയിനിയോ ഒർക്കും നിൻ മനസ്സും
അറിയാതെ പെയ്ത മഴയിൽ നിന്റെ -
കുടയിലാരൊയോ ചേർത്തു പിടിച്ച നിൻ ദൈരൃവും
എല്ലാം തന്നെ എന്നിലും നിന്നിലുടെയും
ഒഴുക്കും ചുവന്ന പുഴ തന്നെ
നിൻ പ്രതീകമായി തുറക്കുമിജാലകം
ഇത്ര മാത്രമാം ഞാനുമെൻ ജാലകവും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|