മുറിവുകൾ
കരയറിയ തീരങ്ങൾ കടലോളം മുങ്ങുമ്പോൾ
പടിഞ്ഞറൻ കാറ്റിനു താളമാവുന്നുവോ
ഒഴുകിവന്ന തെന്നലോ സൗഹൃദ ചെപ്പുതുറന്നു
കടലിന്റെ ആഴങ്ങളിൽ തെന്നലറിയാതെഴുകി
കരയറിയ തീരങ്ങൾ കരയിൽ ആലിഞ്ഞുപോയി
അന്ന് ആ തെന്നലിനെ മറന്നുപോയി
തെന്നലിന്നും തേടുന്നാതീരങ്ങളൊ..
Not connected : |