എന്റെ തോൽവി - തത്ത്വചിന്തകവിതകള്‍

എന്റെ തോൽവി 


അറിയാതെ പിന്നിട്ടപാതയിലെങ്ങോ -

എൻ വിപ്ലവമാം ഇഷ്ട്ടങ്ങൾ

തുടിച്ചു എന്നിൽ

വിരിയും മുമ്പ് വിടർന്നു

വീണു ചിതറി ചിലത്

ഏങ്കിലും ചില നിഴലുകൾ

എന്നെ പിന്തുടരുന്നപോലെ..

സൗഹൃദം നടിച്ചുവന്നവർ

മുതലെടുപ്പിൻ കാലം ചിലതുണ്ട്

നിസ്സഹായനായി നിന്നു പോയി

പലപ്പോഴായി........


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:09-01-2018 03:37:45 PM
Added by :സീറോ ജാലകം
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :