വിദേശവാസം
ജീവിതമെന്ന വഞ്ചി തുഴഞ്ഞു ഞാൻ
തീരം തേടി അലഞ്ഞ ദിനങ്ങളിൽ
ദുഖങ്ങൾക്കു കീഴടങ്ങാനവാതോ
സ്വപ്നമാം വഞ്ചി തുഴയുന്നവരുടെ
അരികിലോക്കൊരു യാത്ര
മരവിച്ച മനസ്സുമായി
ജീവിക്കൂന്നവർക്കിടയിലൂടെ
നിഴലിനെ പോലും ചവിട്ടി
തുടങ്ങിയവർക്കിടയിലൂടെ
എന്റെ മോഹങ്ങൾക്കു കടിഞ്ഞൂലിടാതെ
ഉളളിലെ പിശ്ക്കുമായി മോഹങ്ങൾ കിഴടക്കി
എവിടെയോ എതാൻ ശ്രമിച്ചു
എന്തു നേടി എന്നറിയ്യില്ല
ഇനി എത്ര ദുരമുണ്ടെന്നറിയില്ല
എത്ര ഇനി സഞ്ചരിക്കാനുണ്ടങ്കിലും
ഞാനും എൻ മനസ്സും മൗനമായി സഞ്ചരിക്കട്ടൊ.
Not connected : |