കൈനീട്ടം - തത്ത്വചിന്തകവിതകള്‍

കൈനീട്ടം 


മന്ദഹാസത്തിൽ വിരിഞ്ഞ


മനസ്സറിഞ്ഞു തന്നതെന്തോ


ഇന്നീ കൈനീട്ടം എൻ തോഴ

ഒരിക്കലും മറക്കുകില്ല ഈ


മനം നിറയുമി കൈനീട്ടം.


up
0
dowm

രചിച്ചത്:സീറോ ജാലകം
തീയതി:09-01-2018 03:45:18 PM
Added by :സീറോ ജാലകം
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :