സഞ്ചാരതാളം
അവതാളം കൊട്ടുന്ന മുഴനീളം വേഷത്തിൽ
ഒരു നെടുവീർപ്പിൻ തമ്പുരുവിലെ
രാഗങ്ങൾ എവിടെയോ നിന്നു പോയെന്നിൽ
പ്രഭാതം തേടുമീ യാത്രയിൽ
കുസൃതി കണക്കായ് മാറുമെൻ ജീവിതം
അക്ഷര തെറ്റുകൾ വരുത്തുന്ന ജീവിതം
അറിവിൻ കൊടുമുടി കയറെ
പരിഹസമായ് സ്വരങ്ങൾ നിന്നിൽ പതിക്കെ
അറിയാതെ വന്ന പ്രഭ നിന്നുവോ
എന്തു നീ നേടി എൻ പരിഹസമെ
തെറ്റുകൾ തിരുത്തുന്നതല്ല നീൻ സ്വരമെങ്കിൽ
കെഞ്ഞലം കുത്തും കുരങ്ങുപോല് നീയ്യും
Not connected : |