ത്യാഗത്തിന്റെ കല  - തത്ത്വചിന്തകവിതകള്‍

ത്യാഗത്തിന്റെ കല  

അച്ഛനെവിടെയോ കൈവിട്ടുപോയിട്ടും
വീടുവിറ്റും മകളുടെ വാസനയിൽ
സമ്മാനം വാങ്ങിക്കൊടുത്ത അമ്മയെ
എന്നും ഭാവിയിൽ കാക്കുമാറാകട്ടെ.
പൊന്നിനുപോലുംവിലക്കെടുക്കാനാകാത്ത
പിന്നിലെ ശക്തിയെ ആർക്കുമറിയില്ല .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-01-2018 09:22:28 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)