ഉണങ്ങാതെ  - തത്ത്വചിന്തകവിതകള്‍

ഉണങ്ങാതെ  

പിറക്കുമ്പോൾ മുറിയാൻതുടങ്ങും
മുറിവുണങ്ങും കരിയും,കരയാൻ
നേരമില്ലാതെ മുറിഞ്ഞും കരിഞ്ഞും
മരിക്കുന്നതൊരു വലിയ മുറിവുമായ്.
ഉണങ്ങാതെയും കരിയാതെയുമൊരുനാൾ
വിടപറയാനുള്ള തയാറെടുപ്പിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-01-2018 09:31:49 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :