മന്ഥര  - തത്ത്വചിന്തകവിതകള്‍

മന്ഥര  

കൈകേയിയെ വളർത്തിയ മന്ഥര
പെറ്റമ്മയെക്കാളും വലിയ പോറ്റമ്മ
പടുകിളവിയായിട്ടും ഭ്രാന്തെടുത്തു
ഭരതനെ വാഴിക്കാൻ,കൈകേയിയെ
മഹാറാണിയാക്കാൻ, രാമനെ കാട്ടിലയക്കാൻ
ജമദഗ്നിയുടെ ശാപം നടപ്പാക്കാൻ
മക്കളടുത്തില്ലാതെ ദശരഥ രാജന്റെ
അന്ത്യയാത്രക്കൊരുക്കം കുറിച്ചു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-01-2018 09:43:12 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :