കൂട്ടത്തിന്റെ കൂടെ - തത്ത്വചിന്തകവിതകള്‍

കൂട്ടത്തിന്റെ കൂടെ 

അസത്യവുംസങ്കല്പികകഥകളുമാണോ കോടികളെകോർത്തിണക്കുന്നതു? ഭാവനയിൽമെനഞ്ഞെടുത്തദൈവങ്ങൾ കളിമൺ,ലോഹ,മരപ്പ്രതിമകളായി വിഗ്രഹങ്ങൾകെട്ടിടങ്ങൾനിറഞ്ഞു അവയാരാധനാലയങ്ങളായി ചന്ദ്രക്കലപൊക്കിവച്ചപള്ളികൾവേറെ
യാഥാർഥ്യവുംസത്യവുമാർക്കുവേണം? കൂട്ടത്തിന്റെകൂടെയങ്ങ് നീങ്ങുന്നു. കൂട്ടംചിന്തിക്കുന്നതുചിന്തിച്ചു, പ്രാർത്ഥിക്കുന്നത്പ്രാർത്ഥിച്ചു ചെയ്യുന്നതൊക്കെച്ചെയ്തു.


up
0
dowm

രചിച്ചത്:
തീയതി:10-01-2018 08:11:39 AM
Added by :profpa Varghese
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me