നിഴലുകള്‍ - പ്രണയകവിതകള്‍

നിഴലുകള്‍ 

തന്‍റെ നിറം വെളുപ്പായത് കൊണ്ടാണ് അവള്‍ ഏറെ അഹങ്കരിച്ചത്.
അവന്‍റെ നിറം കറുപ്പായതില്‍ അവന്‍ പരിഭവിച്ചു.
പക്ഷെ, ഇരുട്ടില്‍ വളരുന്ന ഇരുവരുടെയും നിഴലുകള്‍ക്ക്,
കാറ്റിന്‍റെ ആവേശം ഉള്‍കൊണ്ട് പരസ്പരം പുണരുന്ന
വന്‍മരങ്ങളുടെ നിഴലുകള്‍ പോലെ ഒരേ നിറമായിരുന്നു...


up
0
dowm

രചിച്ചത്:അനീസ്‌ അജ്മല്‍ എം. പി
തീയതി:10-05-2012 12:57:06 PM
Added by :aneesajmal
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me