ബാലപാഠം  - തത്ത്വചിന്തകവിതകള്‍

ബാലപാഠം  

മുത്തശ്ശിക്കഥകൾ കേട്ടും
പതിരില്ലാത്ത പഴഞ്ചൊല്ലു-
രുവിട്ടും നാടൻ കവിതകൾ
ചൊല്ലിയും കലകൾ പഠിച്ചും
വീടിനേം നാടിനേം മണത്താൽ
വളരുമ്പോൾ വകതിരിവുണ്ടാകും
പാരമ്പര്യത്തിൽനിന്നൊരു -
തൊഴിലും വരുമാനവുമാകാം
ഔപചാരികവും അനൗപചാരികവും
ഒത്തു ചേരുമ്പോൾ അറിവിന്റെ കൂട്ടുകൾ
അന്ധകാരമൊഴിവാക്കി മുന്നേറാം
ഭാവിയിലെ പാളയങ്ങളിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-01-2018 01:01:15 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :