ശിലകൾ  - തത്ത്വചിന്തകവിതകള്‍

ശിലകൾ  

തെളിയാത്തസത്യങ്ങൾ
തെളിയാത്തഅസത്യങ്ങൾ
തെളിയാത്ത അക്രമങ്ങൾ
തെളിയാത്ത കുറ്റങ്ങൾ
ന്യായ വഴക്കങ്ങൾ
സ്ഥാപിതാല്പര്യങ്ങൾ

നയത്തിന്റെ വഴക്കുകൾ
നിയമത്തിന്റെ കീഴ് വഴക്കങ്ങൾ
നീതിപീഠത്തിന്റെ ശിലകൾ
ജനാധിപത്യത്തിന്റെ നെടുംതൂണുകൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-01-2018 07:37:56 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :