പരേതാത്മാക്കൾ  - തത്ത്വചിന്തകവിതകള്‍

പരേതാത്മാക്കൾ  

മതപ്രാന്തുകൊണ്ട് കൊല
ചെയ്യപ്പെട്ടോർതൻകബന്ധങ്ങൾ പള്ളികളിൽരാവിൽചടുലനൃത്തമാടുന്നു. പൈതാത്മാക്കളുയർത്തൾത്താരയിലെ മെഴുകുതിരികളൂതിക്കെടുത്തുന്നു. പള്ളികളിലെയുച്ചഭാഷണികൾനിശബ്ദമാക്കുന്നു. സുനാമിത്തിരകളഗാധത്തിലാഴ്ത്തിയവ ദേവലോകത്തുതീമഴപെയ്യിക്കുന്നു വിശുദ്ധകാസകളിൽവിഷച്ചാറുനിറക്കുന്നു. ചത്തഭ്രൂണങ്ങൾഗർഭഗൃഹങ്ങളിൽ വേതാളരാഗങ്ങൾമൂളിയാർക്കുന്നു. ലാവയിൽകത്തിയെരിഞ്ഞാത്മാക്കൾ ദേവാലയങ്ങളിൽനരിച്ചീലുകളായ് ഭ്രാന്തമായ്ചിറകിട്ടടിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:13-01-2018 09:31:00 AM
Added by :profpa Varghese
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :