നോട്ടിലെ ചിരി  - തത്ത്വചിന്തകവിതകള്‍

നോട്ടിലെ ചിരി  

പച്ചനോട്ടുകൾ, ചെമന്ന നോട്ടുകൾ
വെള്ളനോട്ടുകൾ, കള്ളനോട്ടുകൾ
വെടിവച്ചുകൊല്ല പ്പെട്ട ഗാന്ധജി
ഇന്നുമതിൽ തല കാട്ടുന്നു .
അവരിന്നും ചിരിപ്പിക്കുന്നു
നാണയങ്ങളിൽനിന്നും രക്ഷപെട്ട
ഗാന്ധിജിയിന്നും വെടിവയ്ക്കപ്പെടുന്നു.
നോട്ടുകൾ വേണ്ട കള്ളന്മാർ
നാണയം വേണ്ടാത്ത കള്ളന്മാർ
എല്ലാ കള്ളത്തരത്തിനും സാക്ഷിയായ്
എല്ലാ കൈമാറ്റങ്ങൾക്കും സാക്ഷിയായ്
ഗാന്ധിജിയെ ഇന്നും ചിരിപ്പിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-01-2018 08:05:08 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me