കോരന്റെകുമ്പിളിലെകഞ്ഞികുറഞ്ഞു - തത്ത്വചിന്തകവിതകള്‍

കോരന്റെകുമ്പിളിലെകഞ്ഞികുറഞ്ഞു 

വയലുകളിൽചെളിതെറിപ്പിച്ചു കലപ്പപിടിച്ചകറുമ്പന്റെതലയിൽ ബലമായിമാമ്മോദീസാവെള്ളം കുരിശാകൃതിയിലൊഴിച്ചു ഒരുപുതുമതത്തിന്റെനുകം കുരിശാകൃതിയിൽകെട്ടിവച്ചു. അഹിംസയുടെഗീതയെ ദൈവഗീതങ്ങളുടെവേദങ്ങളെ കുരിശിൽക്കിടക്കുന്നവന്റെമുന്നിൽ വച്ച്തീയിട്ടുചാമ്പലാക്കി. വീണ്ടുമവൻപാടച്ചേറിൽവേലക്കുപോയി. കുർബാനക്കെത്തുന്നമ്പോൾവേലക്കൂലി ഭണ്ഡാരങ്ങളിൽനിക്ഷേപിച്ചുകത്തുന്ന വയറുമായികുരിശുവരച്ചുമടങ്ങി. മിന്നുന്നപള്ളിയുംമേടയുംമെത്രാന് കൊട്ടാരക്കെട്ടുകളുംപൊങ്ങിവന്നു കോരന്റെകുമ്പിളിലെകഞ്ഞികുറഞ്ഞു൦.


up
0
dowm

രചിച്ചത്:
തീയതി:14-01-2018 10:53:31 AM
Added by :profpa Varghese
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me