ഉറക്കമില്ലാതെ
എല്ലാരുമിരുട്ടിൽ മുക്കറയിട്ടുറങ്ങുമ്പോൾ
ഒരാൾ മാത്രമുണർന്നിരിക്കുന്നു
തലപൊളിക്കുന്ന വേദനയിൽ
ദുഖമൊളിപ്പിച്ചാരുമറിയാതെ
തലയിണപോളിക്കുന്നയവസ്ഥ യൊതുക്കി
എന്തിന്റെയോഭാഗമാകാത്തചിന്തയിൽ
മനസ്സ് തിളപ്പിച്ച് നേരം വെളുപ്പിക്കുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|