'വിർച്വൽ' യഥാർഥ്യങ്ങൾ  - തത്ത്വചിന്തകവിതകള്‍

'വിർച്വൽ' യഥാർഥ്യങ്ങൾ  

ഇല്ലാത്തദൈവങ്ങളിലും ആല്മാക്കളിലുംപിശാചുക്കളിലും വിശ്വസിച്ചുകൊണ്ടാണ് മനുഷ്യൻ ബുദ്ധിയുള്ള മൃഗമായിവാണത്.
ഇല്ലാത്തവനെയ്തെടുത്തു സ്വയംവിശ്വസിച്ചു മാലോകരെകൂടെകൂട്ടുന്നതു മഹാബുദ്ധിയാകുന്നതെങ്ങനെ? ഇല്ലാത്തവസങ്കല്പിക്കുന്നതിലാണോ ആധുനികബുദ്ധികുടിയിരിക്കുന്നതു? എല്ലാം'വിർച്വൽ'യഥാർഥ്യങ്ങളല്ലേ ഈമഹാപ്രബഞ്ചവുംജീവജാലങ്ങളും?


up
0
dowm

രചിച്ചത്:
തീയതി:15-01-2018 07:01:51 AM
Added by :profpa Varghese
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :