പുല്ലുമേട്  - തത്ത്വചിന്തകവിതകള്‍

പുല്ലുമേട്  

പുല്ലുമേട്ടിൽ തീ പിടിച്ചത് വെറുതെയാകുമോ?
അബദ്ധത്തിൽവീണ തീപ്പെട്ടി കൊള്ളിയാകുമോ?
അഗ്നിശമനമില്ലാതെ കുടിയേറ്റമാകുമോ?
ഇതരർവന്നു ശബരിമല കത്തിക്കാനാകുമോ?
ഭക്തിയുടെ കുടിയേറ്റം കയ്യേറ്റത്തിനോ?അവസാനനിമിഷം വരെ സ്വൈരമായി
കഴിഞ്ഞ തീർത്ഥാടനത്തെ നാണം കെടുത്താനോ?
ആരാധന അസൂയയുടെ പ്രകടനമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2018 09:28:59 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me