മുഖച്ഛായ  - തത്ത്വചിന്തകവിതകള്‍

മുഖച്ഛായ  

പത്തു രാജ്യങ്ങളിലെ നേതൃത്വം
ഒറ്റയടിക്കാഘോഷങ്ങൾക്കെത്തുന്ന
സാമ്പത്തികമറിയാതെ,രാഷ്ട്രീയമറിയാതെ
ദരിദ്രനാരായണന്മാരുടെ
കീർത്തിക്കുംഅഭിമാനത്തിനും
കോടികൾ മുടക്കി മുഖച്ഛായ മാറ്റാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2018 10:35:36 AM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me