വൈരുധ്യം  - തത്ത്വചിന്തകവിതകള്‍

വൈരുധ്യം  

സർക്കാരു തന്നെ
വില കൂട്ടിയും
കരം കൂട്ടിയും
ജനവിരുദ്ധ-
നിയമങ്ങളെ
വളച്ചൊടിച്ചു
തിരിച്ചുവച്ചും
മറച്ചുവച്ചും
വോട്ടിനുവേണ്ടി
സഹായിക്കുന്ന
മുഖങ്ങളുമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-01-2018 07:52:26 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :