പണി
പദ്ധതി തുകയിൽ
പ്രതിനിധികൾക്കും
ചെമപ്പു നാടയ്കും
കരാറുകാരനും
ഇടനിലക്കാർക്കും
'സേവന 'തുകകൾ
മാറ്റിവച്ചാൽ പിന്നെ-
യെന്തു റോഡുപണി.
മണ്ണിട്ടും കല്ലിട്ടും
പേരുമഴയിലൊ-
ഴുക്കെടുത്തു വീണ്ടും
സമരത്തിനായി
കരാറുകാരനു-
പുതിയൊരു പണി
നാട്ടാർക്കു പിന്നെയും
നരകം വിധിയായ്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|