ഒരു അനാവശ്യ കവിതയുടെ ഓർമ്മയ്ക്ക്...
പതിയെ പതിയെ
നിൻ ഈറൻ മിഴികൾ
തേടുവതാരെ
ഹൃദയം നിറയും
പ്രിയ നിമിഷങ്ങളിൽ
ഇടറുകയാണോ
നിൻ സ്വരം .
ഇതിലെ ഈ വഴിയേ
പ്രണയിനി നീ അരികെ
പ്രിയതമമാം എൻ
പഴയ കിനാവിൻ
ചിറകു മുളയ്ക്കുമ്പോൾ
അതിലിനി അലിയാൻ
അരുമ സഖീ നിൻ
മടി ഇനി അരുത് അരുതേ ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|