തീരാദാഹം
ഉള്ളിലെത്തീയണക്കാൻശിവലിംഗoപുണർന്നാടി വിത്തുപാകുവാൻകർഷകരെത്തേടിയലഞ്ഞു വിജൃംഭിതതിരകളെപുണർന്നുപീലിവിടർത്തി സ്രാവുകളോടൊത്തുനീന്തിയാശ്ലേഷിച്ചു എരിയുന്നതീകമ്പിൽതാണ്ഡവമാടിത്തിമർത്തു അലറിയൊഴുകുംനദിയെചുറ്റിപ്പിടിച്ചൊഴുകി കൊടുംകാറ്റിൻക്രൗര്യംപുണർന്നുനീങ്ങി.
തീരാദാഹമടങ്ങിയില്ല,
വിത്തുകളൊന്നുംമുളച്ചില്ല.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|