പരസ്പരഭീതിയിൽ  - തത്ത്വചിന്തകവിതകള്‍

പരസ്പരഭീതിയിൽ  

അമ്മ ഞെക്കികൊല്ലുമോ എന്നറിയാതെ
അച്ഛൻ വെട്ടി ക്കൊല്ലുമോയെന്നറിയാതെ
മകന്റെ തോക്കിനിരയാകുമോയെന്നറിയാതെ മകളുടെ പ്രതികാരമെന്തെന്നറിയാതെ
പരസ്പരഭീതിയിൽ
ദൈവങ്ങളുടെ മുമ്പിൽ
മറുപടിയില്ലാത്ത
ജീവനുകൾ മുൾമുനയിൽ



up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-01-2018 08:05:04 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :