കാലം മാറി.       
     കൊടുമുടിമുകളിൽ തട്ടിയൊതുങ്ങി 
 മഴയായ് പെയ്തൊരു നീരാവി 
  കടലുകടന്നു പറന്നെത്തി ,മനം തേടി
 മാനത്തെത്തി, കട്ട് വിതച്ചൊരു -
 സമ്മർദ്ദത്താൽ മലയിൽ തങ്ങി
 മഴയായ് വന്നത് മലകൾ കടന്ന-
 രുവിയിലെത്തി,മണ്ണും വാരി 
 കായലിലും കടലിലുമെത്തി
 കച്ചവടത്തിന് കലകൾ  കണ്ടു-
 വെറുതെ കാലം മാറി പ്രകൃതിയിൽ. 
      
       
            
      
  Not connected :    |