കാടത്തം  - തത്ത്വചിന്തകവിതകള്‍

കാടത്തം  

മരുവിന്റെയുംചെടിയുടെയും
വേദനകണക്കാക്കാതെ
കായ്കനികളുംവേരുംകിഴങ്ങും
പറിച്ചെടുത്തുംമിണ്ടാപ്രാണികളെ
വേട്ടയാടിയു൦കാലപുരിക്കയച്ചും
ബുദ്ധിയുദിച്ചമനുഷ്യർ
യഥേഷ്ട്ടംഭൂമിപിടിച്ചടക്കി.
കാട്ടുമൃഗങ്ങളെവീട്ടുമൃഗങ്ങളെന്ന
യോമനപ്പേരിലടിമകളാക്കി
കൂട്ടിലടച്ചുപീഡിപ്പിച്ചു
ചൂഷണംചെയ്‌തുവിരാജിച്ചു.
തോക്കുംലേസറുംമായവുംകൊണ്ട്
കരയായകരയെല്ലാംവെളുപ്പിച്ചു
ഇന്നവരായംവാക്കുന്നതുവാരിതൻ
തിമിംഗലത്തെ,സ്രാവിനെ,ഡോൾഫിനെ:
സമുദ്രജീവികളുടെതിരോധനത്തോടെ
മനുഷ്യരാക്ഷസദൗത്യംപൂര്ണമാകും.


up
0
dowm

രചിച്ചത്:
തീയതി:20-01-2018 09:37:45 AM
Added by :profpa Varghese
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me